Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page


പുത്തിഗെ: ഇന്നലകളില്‍ മുഹിമ്മാത്ത് പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ മുന്നേറ്റങ്ങള്‍ക്ക് ആത്മീയ ഉണര്‍വ്വേകിയ പണ്ഡിത മഹത്തുക്കളുടെയും പ്രസ്ഥാന നായകരുടെയും മഖ്ബറകളില്‍ നടന്ന സിയാറത്ത് സംഗമങ്ങള്‍ അവിസ്മരണീയ അനുഭവമായി മാറി. ഏപ്രില്‍ 12ന് ആരംഭിക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 13ാം ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും പ്രചരണ ഭാഗമായാണ് സിയാറത്ത് സംഗമങ്ങള്‍ നടന്നത്. 


എട്ടിക്കുളം താജുല്‍ ഉലമ മഖാം സിയാറത്തിന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കി. 












തളങ്കര മാലിക് ദീനാര്‍, ഇച്ചിലങ്കോട്, സഅദിയ നൂറുല്‍ ഉലമ മഖാം, പഴയകടപ്പുറം ആലമ്പാടി ഉസ്താദ് മഖാം, പൊസോട്ട് തങ്ങള്‍ മഖാം, മൈമൂന്‍ നഗറില്‍ സി അബ്ദുല്ല മുസ്ലിയാരുടെ മഖ്ബറ, യുസുഫ് ഹാജി മഖ്ബറ, ഇസ്സുദ്ദീന്‍ സഖാഫി, പയോട്ട തങ്ങള്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍,എന്‍ എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചെമ്പരിക്ക, മിത്തൂര്‍ ഉസ്മാന്‍ ഹാജി മഖ്ബറ
തുടങ്ങിയ സ്ഥലങ്ങളില്‍ സിയാറത്തുകള്‍ നടന്നു.



സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ മള്ഹര്‍സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ഹൈദറുസി തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍,  സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ധീന്‍ സഖാഫി ആദൂര്‍,  ഹാഫിള് സയ്യിദ് ഇസ്മായില്‍ ബാഫഖി തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദറൂസി, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍, സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് മുഹമ്മദ് മൗല ജമലുല്ലെലി, അബ്ദുല്‍ ഗഫൂര്‍ ബാഖവി നേതൃത്വം നല്‍കി.


ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍,  കാട്ടിപ്പാറ അബ്ദുല്‍ കാദിര്‍ സഖാഫി, ജമാല്‍ സഖാഫി മൊഗ്രാല്‍, ശഹീദ് ഹിമമി ചെണ്ടത്തോടി, ഹാരിസ് ഹിമമി പരപ്പ, റഹീം സഖാഫി ചിപ്പാര്‍, ഉമര്‍ മദനി കനിയാല, തുടങ്ങിയവര്‍ വിവിദ സ്ഥലങ്ങളില്‍ സന്ദേശ പ്രഭാഷണം നടത്തി.
Leave A Reply