Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 13ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെ മുന്നോടിയായി മഹല്ലുകളില്‍ നിന്ന് കൊണ്ടുവരുന്ന വിഭവ- ധന സമാഹരണങ്ങള്‍ വന്ന് തുടങ്ങി. 

കാസര്‍കോട് ജില്ലക്ക് പുറമെ കര്‍ണാടകയിലെ കൊടക്, ദക്ഷിണ കന്നട, ഉടുപ്പി, തുടങ്ങിയ ജില്ലകളില്‍ നിന്നും മഹല്ല് കമ്മറ്റിയുടെയും പ്രസ്ഥാന നേതാക്കളുടെയും നേതൃത്വത്തിലാണ് വിഭവ-ധന സമാഹരണം എത്തുന്നത്. 

ഉഡുപ്പി ജില്ലയിലെ കാപ്പു ഫഖീറങ്കട്ട മുഹിയദ്ദീന്‍ ജുമാ മസ്ജിദ് സ്വരൂപിച്ച വിഭവ- ധന സമാഹരണം മഹല്ല് ഖത്വീബ് സിദ്ധീഖ് ഹിമമി, മഹല്ല് സെക്രട്ടറി ഇല്ല്യാസ്, എസ് എം എ കാപ്പു പ്രസിഡന്റ് ഇഖ്ബാല്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഹിമ്മാത്തിലെത്തി സ്ഥാപന ഭാരവാഹികളെ ഏല്‍പ്പിച്ചു.      


Leave A Reply