Sunday, 14 April 2019

ആത്മീയതയുടെ സര്‍ഗ്ഗ മഴപെയ്ത് ഇശല്‍ വിരുന്ന് സമാപിച്ചു

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 13ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തില്‍ മാപ്പിളപ്പാട്ടിന്റെ ഇമ്പമാര്‍ന്ന ഇശലുകള്‍ കൊണ്ട് സര്‍ഗ്ഗമഴ പെയ്യിപ്പിച്ച ഇശല്‍ വിരുന്ന് സമാപിച്ചു.   


അബ്ദുല്‍ ഗഫൂര്‍ ബാഖവി പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ജാഫര്‍ സ്വാദിഖ് ആവളം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ ആമുഖ പ്രഭാഷണം നടത്തി. പള്ളൂര്‍ രാധാകൃഷ്ണന്‍ വിഷായാവതരണം നടത്തി.



SHARE THIS

Author:

0 التعليقات: