Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികളുടെ അന്യേഷണ ത്വര പ്രോത്സായിപ്പിക്കപ്പെടെണ്ടതും ചിന്താ ശേഷിയുള്ള തലമുറയെ വാര്‍ത്തെടുക്കുന്ന കലാലയങ്ങള്‍ രാജ്യത്ത് വളര്‍ന്ന് വരേണ്ടതും അത്തിന്ത്യപിഷേതമാണെന്ന് കേരള സംസ്ഥാ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. 

ചിന്താ ശേഷിയുള്ള തലമുറയാണ് രാജ്യത്തിന്റെ ഏറ്റവും വലീയ സമ്പത്ത് എന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

മുഹിമ്മാത്ത് ശില്‍പ്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 13ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തില്‍ അനുസ്മരണ സെഷനില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം. 
Leave A Reply