Saturday, 13 April 2019

ആത്മീയ ഉണര്‍വേകി മജ്‌ലിസുര്‍റാത്തീബ് സമാപിച്ചു

പുത്തിഗെ:  സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 13ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തില്‍ നടന്ന മജ്‌ലിസുര്‍റാത്തീബ് ആയിരങ്ങള്‍ക്ക് ഉണര്‍വ്വേകി. 

ഹംസ സഖാഫി ചൂരി പ്രാര്‍ത്ഥന നടത്തി. അബ്ബാസ് സഖാഫി ആമുഖ പ്രഭാഷണം നടത്തി. അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി നേതൃത്വം നല്‍കി. സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.



SHARE THIS

Author:

0 التعليقات: