Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
കൊല്ലം: കരുനാഗപ്പള്ളി കോഴിക്കോട് ഇസ്ലാഹുല്‍ മുസ്ലിമീന്‍ ജമാഅത്തിന്റെ കീഴില്‍ നടന്ന് വരുന്ന തഹ്ദീബുല്‍ ബയാന്‍ ദര്‍സിന്റെ വാര്‍ഷികവും ദുആ സമ്മേളനവും സമാപിച്ചു. 

വ്യാഴാഴ്ച വൈകിട്ട് നടന്ന ദുആ സമ്മേളനം ശാഹിദുല്‍ ഉലമ വെന്മേനാട് ടി പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ശൈഖുന ബി കെ ബദ്‌റുദ്ധീന്‍ ബാഖവി, മുസ്ഥഫ ദാരിമി, വിഴിഞ്ഞം അബ്ദുല്‍ റഹ്മാന്‍ സഖാഫി, നിസാര്‍ സഖാഫി, ബാഹലവി തങ്ങള്‍ പരപ്പനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. 


ആത്മിയ പ്രാഷണത്തിനും ദൂആ മജ്‌ലിസിനും സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ആറ്റിരി തങ്ങള്‍ നേതൃത്വം നല്‍കി.


Leave A Reply