Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
മുള്ളേരിയ: ജാതി മത കക്ഷി രാഷ്ട്രീയ ദേശ ഭാശ ഭേദമന്യേ നിരവധി ജനങ്ങളുടെ ആശ്വാസവും അഭയവുമായിരുന്ന ആദൂറിലെ പ്രമുഖ സൂഫിവര്യനും ആദൂര്‍ തങ്ങളെന്ന പേരില്‍ കേരള കര്‍ണാടകയില്‍ ഖ്യാതി നേടിയ ആദൂറിലെ സയ്യിദ് ആറ്റു തങ്ങളുടെ നിര്യാണത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത്, സമസ്ത കേരള സുന്നി യുവജന സംഘം, എസ് എസ് എഫ് മുഹിമ്മാത്ത് നേതാക്കളായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, താജുശ്ശരിയ എം ആലിക്കുഞ്ഞി മുസ്ലിയാര്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് അലി ബാഫഖി തങ്ങല്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, കൂറത്തുസ്സാദാത്ത് ഖൂറ തങ്ങള്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ എരുമാട്, സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാല്‍ തങ്ങള്‍ മള്ഹര്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് സൈനുല്‍ അബിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി,  അനുശോചിച്ചു. 


മുഹിമ്മാത്ത് സാരഥികളായ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, മുസ്തഫ മഹഌി ബെളിഞ്ച, തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
Leave A Reply