Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
മുന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന  മശ്രിഖുല്‍ ഉലൂം യു എ ഇ കമ്മിറ്റി ചെയര്‍മാന്‍ സുല്‍ത്താന്‍ മഹ്മൂദിന് യാത്രയയപ്പും പടഌമശ്രിഖുല്‍ ഉലൂം യു എ ഇ കമ്മിറ്റി യോഗവും ഏപ്രില്‍ 5 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ജുമുഅ നിസ്‌കാര ശേഷം അല്‍ ഫലാഹ് സ്ട്രീറ്റില്‍ (ശഹീന്‍ മെഡിക്കല്‍ ബില്‍ഡിംഗ് ) നടക്കും.

പരിപാടിയില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ സംബന്ധിക്കും


Leave A Reply