Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page



ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രചാരണവുമായി ബന്ധപ്പെട്ട് നയങ്ങള്‍ ലംഘിച്ചതിനെതിരെ ഗൂഗിള്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ബിജെപിയുടെ 98 പരസ്യങ്ങളും ഐഎസ്ആറിന്റെ അഞ്ചെണ്ണവും ഗൂഗിള്‍ നീക്കം ചെയ്തു. ആറ് ഏജന്‍സികള്‍ നല്‍കിയ മഴുവന്‍ പരസ്യങ്ങളും നീക്കം ചെയ്തിട്ടുണ്ട്.

വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് തടയുന്നതിന് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി പരസ്യങ്ങളുടെ ലൈബ്രറി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും മുടക്കിയ തുക വെളിപ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഗൂഗിള്‍ പ്രസിദ്ധീകരിച്ച ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് പരസ്യങ്ങള്‍ നീക്കം ചെയ്ത വിവരമുള്ളത്.



Leave A Reply