Friday, 26 April 2019

മുഹമ്മദ് മുസ്ലിയാര്‍ മുന്നൂര്‍ നിര്യാതനായി

പൈവളിഗെ: മുന്നൂര്‍ ജുമുഅത്ത് പള്ളിയില്‍ 36വര്‍ഷത്തോളം ഖത്വീബായി സേവനം ചെയ്തിരുന്ന മുഹമ്മദ് മുസ്ലിയാര്‍ മുന്നൂര്‍ (81) നിര്യാതനായി. 

ഭാര്യ: പരേതയായ ബീഫാത്വിമ. മക്കള്‍: അബ്ദുല്‍ കരീം ഹാജി (കേരള മുസ്ലിം ജമാഅത്ത് പൈവളിഗെ സര്‍ക്കിള്‍ ട്രഷറര്‍), ആഇശ, സഫിയ, അസ്മ, സമീറ. മരുമക്കള്‍: ഫാത്വിമ ഷാഹിന, മുഹമ്മദ്, റഫീഖ്, സിറാജ് റഹ്മാന്‍, ഇബ്‌റാഹിം. 

പരേതന്റെ പേരില്‍ മയ്യത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ഥന നടത്താനും സുന്നീ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. 


SHARE THIS

Author:

0 التعليقات: