Tuesday, 2 April 2019

എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ ജനറല്‍ സെക്രട്ടറി ഹൈദര്‍ സഖാഫിയുടെ മാതാവ് ആയിശ നിര്യാതയായി

മഞ്ചേശ്വരം: മഞ്ചേശ്വരം സോണ്‍ എസ് വൈ എസ് ജനറല്‍ സെക്രട്ടറി ഹൈദര്‍ സഖാഫി കുഞ്ചത്തൂരിന്റെ മാതാവ് ആയിശ (70) നിര്യാതയായി. പരേതനായ കുഞ്ചത്തൂര്‍ പള്ളിക്കുഞ്ഞി മുസ്ലിയാരുടെ ഭാര്യയാണ്.

മക്കള്‍; അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ബട്ടിപ്പദവ്, അബ്ദുല്‍ ഹകീം ഖത്തര്‍, അബുദുല്‍ ഹമീദ് കുമ്പള, അബ്ദുല്‍ സലാം കുഞ്ചത്തൂര്‍,  അബ്ദുല്‍ ലത്തീഫ് കുഞ്ചത്തൂര്‍, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, ഹബീബുല്ലാഹ്  സൗദി, ബീഫാത്തിമ, സാറ, ഫൗസിയ, ത്വാഹിറ പരേതനായ മുഹമ്മദ് അശ്‌റഫ് മുസ്ലിയാര്‍.

മരുമക്കള്‍ ; അബൂബക്കര്‍  മുസ്ലിയാര്‍ (സ്വദര്‍ മഞ്ചേശ്വരം), ഹനീഫ് മുസ്ലിയാര്‍, ഫൈസല്‍ മിയാപ്പദവ്, അശ്രഫ് ഉദ്യാവരം.

മയ്യിത്ത് നിസ്‌കാരത്തിന് മള്ഹര്‍ വര്‍ക്കിംങ് ചെയര്‍മാന്‍ സയ്യിദ് ശഹീര്‍ ബുഖാരി നേതൃത്വം നല്‍കി. സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, ശാഫി സഅദി ഷിറിയ, മുഹമ്മദ് സഖാഫി തോക്കെ, ജബ്ബാര്‍ സഖാഫി പാത്തൂര്‍, നിയാസ് സഖാഫി ആനക്കല്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശേചിച്ചു.

SHARE THIS

Author:

0 التعليقات: