Tuesday, 16 April 2019

ദഫ് ഉസ്താദ് അബ്ദുല്ല ഹാജി നിര്യാതനായി

എരുതംകല്ല്: പരേതനായ മുഹമ്മദിന്റെ മകന്‍ ദഫ് ഉസ്താദ് എന്നറിയറിപ്പെടുന്നു അബ്ദുല്ല ഹാജി മുന്നൂര്‍ (82) നിര്യാതനായി. 

ഭാര്യ: അവ്വമ്മ, സഹോദരങ്ങള്‍: അബ്ബാസ്, കുഞ്ഞലിമ, ബീഫാതിമ, ആസിയമ്മ, ഖദീജ, മറിയമ്മ. മക്കള്‍: മഹ്മൂദ്, മൊയ്തീന്‍, ഇബ്രാഹിം, അബ്ബാസ്, ബഷീര്‍, അബ്ദുല്‍ റഹ്മാന്‍ സഖാഫി, റഫീഖ്, മരുമക്കള്‍: സുഹ്‌റ, റുബീന, മിസ് രിയ, ജുവൈരിയ, സമീറ, ഖുബ്‌റ, സമീറ. 

ഖബറടക്കം ബുധനാഴ്ച രാവിലെ മുന്നൂര്‍ ബദര്‍ ജുമാ മസ്ജിദില്‍ 


പരേതന്റെ വസതി എസ് വൈ എസ് ജില്ലാ സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മുഹിമ്മാത്ത് സാരഥികളായ ഉമര്‍ സഖാഫി കര്‍ണൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ബാസ് സഖാഫി കാവുംപുറം, മുസ്ഥഫ സഖാഫി പട്ടാമ്പി സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി.

SHARE THIS

Author:

0 التعليقات: