Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
ആദൂര്‍: യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. ആദൂര്‍ തെരുവത്തെ പരേതനായ അബ്ദുല്‍റഹ്മാന്റെയും നഫീസയുടേയും മകന്‍ അമ്പാച്ചു എന്ന അബ്ബാസ് (38) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കര്‍ണാടക മര്‍ദ്ദളത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. 

ഭാര്യ: സുഹ്‌റ ബള്ളാറ. മക്കള്‍: ജുമാന, ജുനൈദ, ജുമൈറ, ഹാഷിര്‍. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി ആദൂര്‍ തെരുവത്ത്, ആയിഷ മര്‍ദ്ദള, ആസ്യമ്മ പൊവ്വല്‍, മുനീര്‍ ആദൂര്‍, ഹാജറ മുംബൈ.
Leave A Reply