Sunday, 21 April 2019

അബുദാബി മുസാഫയിലെ മുഹിമ്മാത്ത് പ്രവര്‍ത്തകന്‍ മൂസ സഖാഫി അലമ്പാടിയുടെ ബാപ്പ ബീരാന്‍ മൊയ്തീന്‍ നിര്യാതനായി

അബുദാബി മുസാഫയിലെ മുഹിമ്മാത്ത് പ്രവര്‍ത്തകന്‍ മൂസ സഖാഫി അലമ്പാടിയുടെ ബാപ്പ ബീരാന്‍ മൊയ്തീന്‍ (93) നിര്യാതനായി. 

ഭാര്യ: ബീഫാതിമ, മറ്റു മക്കള്‍: മുഹമ്മദ്, അബ്ദുല്ല, അഹ്മദ് ദാരിമി, അബ്ദുല്‍ റഹ്മാന്‍, അബൂബക്കര്‍ സിദ്ധീഖ്, റുഖിയ, ആയിശ, ഖദീജ, സഫിയ. 

മയ്യിത്ത് റഹ്മാനിയ ജുമാ മസ്ജിദില്‍ മറമാടി.

പരേതന്റെ നിര്യാണത്തില്‍ മുഹിമ്മാത്ത് കമ്മിറ്റി അനുശോചിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബ്ബാസ സഖാഫി, യൂസുഫ് ഹാജി വസതി സന്ദര്‍ശിച്ചു

SHARE THIS

Author:

0 التعليقات: