Monday, 22 April 2019

തായലങ്ങാടിയിലെ പുതിയപുര ശംസുദ്ദീന്റെ ഭാര്യ ഖദീജ നിര്യാതയായി

കാസര്‍കോട്: സുന്നീ സംഘടനാ സ്ഥാപന സഹകാരിയും കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് സോണ്‍ വൈസ് പ്രസിഡന്റുമായ ശംസുദ്ദീന്‍ പുതിയപുരയുടെ ഭാര്യ ഖദീജ ബീവി നിര്യാതയായി. അസര്‍ നിസ്‌കാരാനന്തരം തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. 

നിര്യാണത്തില്‍ മുഹിമ്മാത്ത് സാരഥികളായ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദിര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.  


SHARE THIS

Author:

0 التعليقات: