Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ഉളുവാര്‍ :ഉളുവാര്‍ കൊല്ലച്ചം വളപ്പ് എല്‍.എച്ച് ആലി ഹാജി (84 ) നിര്യാതനായി. ഭാര്യ: മറിയുമ്മ, മക്കള്‍ :പരേതനായ ഇബ്രാഹിം, മൊയ്തീന്‍ (ഉളുവാര്‍ സുന്നി സെന്റര്‍ ഖത്തര്‍ കമ്മിറ്റി സെക്രട്ടറി), മുഹമ്മദ്  കുഞ്ഞി, യൂസുഫ്, ഫാറൂഖ് എല്‍.എച്ച്, റഹീം, ബീഫാത്തിമ, മൈമൂന, ഹലീമ, ആസ്യമ്മ, മരുമക്കള്‍:ഹസ്സന്‍ കുഞ്ഞി, മുഹമ്മദ്,അബ്ദുല്ല  കുഞ്ഞി, അബ്ദുല്‍ ഖാദിര്‍. സഹോദരങ്ങള്‍:പരേതനായ യൂസുഫ്, മുഹമ്മദ്,അന്തുഞ്ഞി ,ഹസൈനാര്‍.

ഉളുവാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി.

പരേതന് വേണ്ടി മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ത്ഥന നടത്താനും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
Leave A Reply