Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍: മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ സാബിര്‍ മന്‍സിലില്‍ എം എ മുഹമ്മദ് അന്തരിച്ചു.

ദീര്‍ഘകാലം സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. കുറേ മാസങ്ങളായി ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ഭാര്യ:, ആയിഷ മക്കള്‍: സുഹൈറ, സമീറ, സാബിര്‍. മരുമക്കള്‍: അഷ്‌റഫ് ബന്തിയോട്, മുര്‍ഷിദ് ദേളി. സഹോദരന്‍: അബ്ദുള്ള (ബഹറിന്‍).

എംഎ അബ്ദുല്ലയുടെ നിര്യാണത്തില്‍ ദീനാര്‍ യുവജനസംഘം അനുശോചിച്ചു.

Leave A Reply