Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ നാലിന്

404

We Are Sorry, Page Not Found

Home Page
മാങ്ങാട്: മുഹിമ്മാത്ത് ദുബൈ കമ്മിറ്റി പ്രവര്‍ത്തകന്‍  ഹംസ മാങ്ങാടിന്റെ മാതാവ് ഖദീജ നിര്യാതയായി. പരേതനായ മുസ്ഥഫയുടെ ഭാര്യയാണ്. മറ്റു മക്കള്‍: മൊയ്തീന്‍, സിദ്ധീഖ്, ഉമര്‍, ആമിന, നസീമ, ഖാലിദ്, ഹമീദ്,പരേതനായ മുഹമ്മദലി. 

മയ്യിത്ത് പടിക്കുന്ന് ജുമാ മസ്ജിദില്‍ ഖബറടക്കി

നിര്യാണത്തില്‍ മുഹിമ്മാത്ത് ദുബൈ കമ്മിറ്റി അനുശോചിച്ചു.


Leave A Reply