Sunday, 21 April 2019

മഹ് ളറതുല്‍ ബദ് രിയ്യയും അനുസ്മരണവും ചൊവ്വാഴ്ച

പയോട്ട: എസ വൈ എസ്, എസ് എസ് എഫ് പയോട്ട യൂണിറ്റ് സംഘടിപ്പിക്കുന്ന മാഹ്‌ളറതുല്‍ ബദ്രിയ്യയും മഹാന്മാരുടെ അനുസ്മരണവും തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് കെ എസ് എം സ്മാരക സുന്നി സെന്ററില്‍ വെച്ച് നടക്കും. സയ്യിദ് ശഹീര്‍ തങ്ങള്‍ ചൂരി നേതൃത്വം നല്‍കും. അബ്ദുല്‍ കാദര്‍ സഅദി,ഇബ്രാഹിം സഖാഫി,സിദീക് ഹിമമി സംബന്ധിക്കും.



SHARE THIS

Author:

0 التعليقات: