Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
ദുബായ്: സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് ദുബായ്

പേള്‍ ക്രീക്ക് ഓഡിറ്റോറിയത്തില്‍ വിളംബര സമ്മേളനം സംഘടിപ്പിച്ചു.

സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സഅദിയ്യ ദുബായ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹി ച്ചു.

മര്‍സൂഖ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് ഫസല്‍ തങ്ങള്‍, സിറാജ് ഗള്‍ഫ് എ ഡിറ്റര്‍ കെ. എം. അസീസ്, അബ്ദുല്‍ ജലീല്‍ ഹാജി, അഹ്മദ്‌ മൗലവി മേല്‍പറമ്പ്, സിറാജ് അബ്ദുല്ല,ഹാജി, അബ്ദുല്ല ഉളുവാര്‍, സൈനി സഖാഫി, എം എ മോളൂര്‍ തുടങ്ങിയവര്‍ പ്രസംഗി ച്ചു. റസാഖ് സഅദി കൊല്യ സ്വാഗതവും മുനീര്‍ ബാഖവി നനന്ദിയും പറഞ്ഞു.


Leave A Reply