Sunday, 21 April 2019

തണ്ണീര്‍ കുടം സ്ഥാപിച്ചു

സീതാംഗോളി: ജല സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി ശക്തമായ വേനല്‍ ചൂടില്‍ ദാഹജലമില്ലാതെ ചത്തൊടുങ്ങുന്ന പറവകള്‍ക്ക് ആശ്വാസമായി മഴവില്‍ സംഘം ഉറുമി യൂണിറ്റ് സ്ഥാപിച്ച തണ്ണീര്‍ കുടം.






SHARE THIS

Author:

0 التعليقات: