Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: എസ് എം എ കുമ്പള മേഖല വഖ്ഫ് സംഗനം മുഹിമ്മാത്തില്‍ സമാപിച്ചു.

സയ്യിദ് അഹ്മദ് കബീര്‍ ജമലുല്ലൈലി തങ്ങളുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉസ്താദ് ഉദ്ഘാടനം ചെയ്തു. ഫളല്‍ ജമലുല്ലൈലി തങ്ങള്‍ വിഷയാവതരണം നടത്തി. സൈനുല്‍ അബിദ് തങ്ങള്‍ ഫണ്ട് ഏറ്റു വാങ്ങി. ഖീലത്ത് മുഹമ്മദ് മാസ്റ്റര്‍, അബ്ദുല്‍ ലത്വീഫ് മഖ്ദൂമി, അഡ്വ ഖലീല്‍ തൃശൂര്‍ പ്രസംഗിച്ചു.

സുലൈമാന്‍ കരിവെള്ളൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, താജുദ്ധീന്‍ മാസ്റ്റര്‍, അശ്‌റഫ് സഅദി ആരിക്കാടി, മുഹമ്മദ് പേരാല്‍, അബ്ദുല്‍ റഹ്മാന്‍ ചെന്നാര്‍ സംബന്ധിച്ചു.

അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും ലത്വീഫ് മാസ്റ്റര്‍ കളത്തൂര്‍ നന്ദിയും പറഞ്ഞു.
Leave A Reply