Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ നാലിന്

404

We Are Sorry, Page Not Found

Home Page
വിദ്യാനഗര്‍:  ചെട്ടുംകുഴി ബദ്ര്‍ നഗര്‍ കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംയുക്തമായി സംഘടിപ്പിക്കുന്ന മാസാന്ത മഹ്‌ളറത്തുല്‍ ബദ്‌രിയ്യയും റമളാന്‍ മുന്നൊരുക്കവും ഇന്ന് (വ്യാഴാഴ്ച ) രാത്രി 7മണിക്ക് ബദ്ര്‍ നഗര്‍ മസ്ജിദില്‍ നടക്കും. 

മസ്ജിദ് ഇമാം മുഹമ്മദ് മുസ്‌ലിയാര്‍ മഹ്‌ളറത്തുല്‍ ബദ്‌രിയ്യക്ക് നേതൃത്വം നല്‍കും ഫൈസല്‍ സൈനി പെരടാല്‍ റമളാന്‍ മുന്നൊരുക്കം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ബുക്ക് ടെസ്റ്റില്‍ യൂണിറ്റില്‍ നിന്നും വിജയിച്ചവര്‍ക്കുള്ള ഉപഹാരം  എസ്.വൈ.എസ് സര്‍ക്കിള്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ബദ്ര്‍ നഗര്‍ വിതരണം ചെയ്യും മസ്ജിദ് പ്രസിഡന്റ് അബ്ബാസ്,ഇബ്രാഹിം, ഷൗക്കത്ത്,മുഹമ്മദ് കുഞ്ഞി,മൂസ സി.എ,ഹസൈനാര്‍, മുഹമ്മദ് സി.എ സംബന്ധിക്കും

Leave A Reply