Wednesday, 24 April 2019

വേട്ടര്‍മാര്‍ക്ക് ആശ്വാസമായി എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍

ദേലംപാടി. ജലമാണ് ജീവന്‍ എന്ന ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍ സാന്ത്വനം സമിതി വേട്ടര്‍മാര്‍ക്ക് ആശ്വാസമായി മധുര പാനീയം വിതരണം ദേലംപാടി സ്‌ക്കൂള്‍ പരിസരത്ത് നടത്തി. 

ചുട്ടുപൊള്ളുന്ന വേനല്‍ ചൂടില്‍ ആയിരക്കണക്കിന് വേട്ടര്‍മാര്‍ ദാഹമകറ്റി. ജനങ്ങളുടെ ഭാഗത്തു നിന്നു നല്ല പ്രതീകരണം ലഭിച്ചു യൂസുഫ് ദേലംപാടി ഉദ്ഘാടനം ചെയ്തു. 

എസ് വൈ എസ് മുള്ളേരിയ സോണ് സാസ്‌കാരിക സെക്രട്ടറി ഉമര്‍ സഖാഫി മയ്യളം, ദേലംപാടി സര്‍ക്കിള്‍ നേതാക്കളായ റഫീഖ് സഖാഫി മയ്യളം, അഷ്‌റഫ് സഅദി ദേലംപാടി, മൊയ്തു സഅദി ഹിദായത്ത് നഗര്‍, ഫാറൂഖ് ഊജംപാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മൂസ മുസ്ലിയാര്‍, മുഹമ്മദ് ദേലംപാടി, ഉമൈര്‍ ഹിമമി, ശാഫി സഖാഫി, ഇര്‍ശാദ് മയ്യളം, ഹമീദ് മയ്യളം തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: