Friday, 19 April 2019

സയ്യിദ് ത്വാഹിറുല്‍അഹ്ദല്‍ തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു

റിയാദ്: ഐ സി എഫും മുഹിമ്മാത്ത് റിയാദ് കമ്മിറ്റിയു സംയുക്തമായി ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു. കളത്തൂര്‍ ഫൈസി ഉസ്താദ് ഉദ്ഘാടനം നിര്‍വഹിച്ചു. ലത്വീഫ് മദനി കുബനൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്വീഫ് സഅദി ഉറുമി മുഖ്യപ്രഭാഷണം നടത്തി. 

കൂട്ടുപ്രാര്‍ഥനക്ക് അബ്ദുല്‍ ബ്യാരി ഉസ്താദ് നേതൃത്വം നല്‍കി. 

സലാം വിദ്യാനഗര്‍, ബശീര്‍ മാസ്റ്റര്‍, ത്വയ്യിബ് കുബനൂര്‍, നൗഷാദ് അമാനി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജുനൈദ് ഹിമമി സ്വാഗതം പറഞ്ഞു. 


SHARE THIS

Author:

0 التعليقات: