Sunday, 7 April 2019

അന്നദാനത്തോടെ ഉളുവാര്‍ മഖാം ഉറൂസിന് പ്രൗഢ സമാപനം

ഉളുവാര്‍: ഉളുവാര്‍ സയ്യിദ്  ഇസ്മായീല്‍  അല്‍  ബുഖാരി (ന.മ) തങ്ങളുടെ ഉറൂസ് മുബാറകിന് പ്രൗഢ സമാപനം. ഉറൂസ്  ദിവസം നടന്നസയ്യിദ്  ഇസ്മായീല്‍  അല്‍ബുഖാരി തങ്ങള്‍  അനുസ്മരണ  മൗലിദ്  സദസ്സിന്  സയ്യിദ്  അലി  തങ്ങള്‍  കുമ്പോല്‍  നേതൃത്വം നല്‍കി. ഉറൂസിന്റെ  ഭാഗമായി  നടന്ന ദശ ദിന പ്രഭാഷണ പരിപാടിയുടെ സമാപന സമ്മേളനം കാസര്‍കോട് സംയുക്ത ഖാളി  ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ പി എം സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സ്വാലാഹുദ്ദീന്‍  ഫൈസി  പ്രഭാഷണം  നടത്തി.



SHARE THIS

Author:

0 التعليقات: