Thursday, 9 May 2019

നാരിയത്ത് സ്വലാത്ത് മജ്‌ലിസ് വെള്ളിയാഴ്ച

മുള്ളേരിയ്യ: സയ്യിദ് കണ്ണവം തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മാസാന്ത നാരിയത്ത് സ്വലാത്ത്  മജ്‌ലിസ് വെള്ളിയാഴ്ച അസര്‍ നിസ്‌ക്കാരാനന്തരം നിസ്‌കാരന്തരം അഹ്ദലിയ്യ സെന്ററില്‍ നടക്കും. റഫീഖ് സഅദി ദേലംപാടി ഉദ്‌ബോധന പ്രഭാഷണം നടത്തും. 

നാരിയത്ത് സ്വലാത്തിനും കൂട്ടുപ്രാര്‍ത്ഥനക്കും സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കൊയ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. പ്രാസ്ഥാനിക രംഗത്തെ പ്രമുഖരായ പണ്ഡിതന്‍മാര്‍ സംബന്ധിക്കും.  


SHARE THIS

Author:

0 التعليقات: