Friday, 24 May 2019

അനുമോദനം നല്‍കി

മുഗു: എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ലത്വീഫ് സഅദി ഉറൂമിയുടെ മകള്‍ ഫാതിമത്ത് ശഹാനയെ എസ്, എസ് എഫ്, എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത് ഉറുമി യൂണിറ്റ് അനുമോദിച്ചു. 

ശഹാനയ്ക്കുള്ള ഉറുമി യൂണിറ്റിന്റെ സ്‌നേഹോപഹാരം ശഹാനയുടെ അനുജന്‍ സഫുവാനിന് കേരള മുസ്ലിം ജമാഅത്ത് യുണിറ്റ് പ്രസിഡന്റ് യു എം കുഞ്ഞഹമ്മദ് നല്‍കി. ഹമീദ് മരിക്കുഞ്ചം, മുഹമ്മദ് തോട്ടം സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: