Wednesday, 22 May 2019

ബദര്‍ അനുസ്മരണം സംഘടിപ്പിച്ചു

മൊഗ്രാല്‍: കേരള മുസ്ലിം ജമാഅത്ത് കുമ്പള സര്‍ക്കിള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബദര്‍ അനുസ്മരണം മൊഗ്രാല്‍ നാങ്കി മദ്രസയില്‍ നടന്നു. 

സര്‍ക്കിള്‍ പ്രസിഡന്റ് എ കെ സി സഖാഫി മുഖ്യപ്രഭാഷണം നടത്തി. സകരിയ്യ ഹിമമി സഖാഫി, സര്‍ക്കിള്‍ സെക്രട്ടറി മുഹമ്മദ് തലപ്പാടി, മൊഗ്രാല്‍ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് മൊഗ്രാല്‍, മുഹമ്മദ് ഗോവ സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: