Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തില്‍വെച്ച് വിമാനത്തിന്റെ ചക്രത്തില്‍ കുരുങ്ങി മലയാളി മരിച്ചു. തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ട്‌കോണം സദാനന്ദ വിലാസത്തില്‍ ആനന്ദ് രാമചന്ദ്രനാണ് മരിച്ചത്. കൈവത്ത് എയര്‍വേഴ്‌സ് ടെക്‌നീഷ്യനായിരുന്നു ആനന്ദ്.

കുവൈത്ത് അന്തരാഷ്ട്ര വിമാനത്താവളത്തിലെ പാര്‍ക്കിംഗ് വേയില്‍വെച്ച് ഇന്നലെയാണ് അപകടമുണ്ടായത്. ടെര്‍മിനല്‍ നാലില്‍ ബോയിംഗ് 777300 ഇ എം ആര്‍ എന്ന വിമാനം പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം. അപകട സമയത്ത് വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

പിതാവ്: രമാചന്ദ്രന്‍. മാതാവ്: രാജലക്ഷ്മി. ഭര്യ: സോഫിന. മകള്‍: നൈനക ആനന്ദ്.



Leave A Reply