Thursday, 23 May 2019

ആദ്യ ഫലസൂചനകള്‍ എന്‍ഡിഎയ്ക്ക് അനുകൂലം; പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ആദ്യ ലീഡ് എന്‍ഡിഎയ്ക്ക്. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത് പോലെ രാജസ്ഥാനിലും പശ്ചിമ ബംഗാളിലും ബിജെപിക്കാണ് മുന്‍തൂക്കം.

63 ഇടങ്ങളിലെ ഫലസൂചന പുറത്തുവന്നപ്പോള്‍ 40 ലേറെ സീറ്റുകളില്‍ എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കം. യുപിഎ ഇരുപതോളം സീറ്റുകളിലും മൂന്ന് സീറ്റുകളില്‍ മറ്റുള്ളവരും മുന്നിലാണ്.



SHARE THIS

Author:

0 التعليقات: