Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ന്യൂഡല്‍ഹി: എന്‍ ഡി എ കേവല ഭൂരിപക്ഷം കടന്നു.ആദ്യ നിമിഷം മുതല്‍ തന്നെ എന്‍ഡിഎ തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്‍ ഡി എ 295 മണ്ഡലങ്ങളില്‍ മുന്നേറുമ്പോള്‍ യുഡിഎഫ് കോണ്‍-117, മറ്റുള്ളവര്‍ 107 എന്നിങ്ങനെയാണ് ലീഡ് നില.

യുപിയിലും മധ്യപ്രദേശിലും ആദ്യം മുതല്‍ തന്നെ എന്‍ഡിഎ മുന്നില്‍ നിന്നു. ബംഗാളിലും പഞ്ചാബിലും ഹരിയാനയിലും യുപിഎയും എന്‍ഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടക്കത്തില്‍ രേഖപ്പെടുത്തുന്നത്.  ബംഗാളിലും കര്‍ണാടകയിലും ആദ്യ ഫലസൂചനകള്‍ എന്‍ഡിഎക്ക് അനുകൂലമാണ്. കേരളത്തില്‍ യുഡിഎഫ് മുന്നില്‍ നില്‍ക്കുന്നു. 

Leave A Reply