Tuesday, 21 May 2019

പൊതു പരീക്ഷ നുറുമേനി നേടി എര്‍മാളം ബുസ്താനുല്‍ ഉലൂം മദ്രസ്സ

എര്‍മാളം: സമസ്ത കേരള സുന്നി വിദ്യാഭാസ ബോര്‍ഡ് നടത്തിയ പൊതു പരീക്ഷയില്‍ നൂറുമേനി നേടി ബുസ്താനുല്‍ ഉലൂം മദ്രസ്സ നാടിന് അഭിമാനമായി. പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ഉന്നത വിജയം നേടി. 

വിജയിച്ച മുഴുവന്‍ വിദ്യര്‍ത്ഥികളെയും വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉസ്താദുമാരെയും കേരള മുസ്ലിം ജമാഹത്, എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റി ഭാരവാഹികള്‍ അഭിന്നദിച്ചു.


SHARE THIS

Author:

0 التعليقات: