Thursday, 16 May 2019

മയ്യിത്ത് നിസ്‌കരിക്കുക

മുഹിമ്മാത്ത് ദഅവ കോളേജ് മുദരിസ് അബ്ദുസ്സലാം അഹ്‌സനി പഴമല്ലുരിന്റെ ഭാര്യപിതാവ് മുഹമ്മദ് കുട്ടി മുസ്ലിയാര്‍ പാപ്പനങ്ങാടി, അബ്ദുല്‍ റഹ്മാന്‍ ദേശാങ്കുളം, കേരള മുസ്ലിം ജമാഅത്ത് ബദിയഡുക്ക സോണ്‍ പ്രസിഡന്റ് അബൂബക്കര്‍ ഫൈസി കുമ്പഡാജയുടെ മാതാവ് സൈനബ എന്നിവരുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു.

SHARE THIS

Author:

0 التعليقات: