Wednesday, 8 May 2019

എസ് ജെ എം ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു

കാസര്‍ഗോഡ്: വിശുദ്ധ റമളാന്‍, വിശുദ്ധ ഖുര്‍ആന്‍ എന്ന ശീര്‍ഷകത്തില്‍ കേരള മുസ് ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്ന റമളാന്‍ കാമ്പയിന്റ്റെ ഭാഗമായി കാസര്‍ഗോഡ് റൈഞ്ച് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റൈഞ്ച് പരിധിയിലെ മുഅല്ലിംകള്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം നടത്തി. 

എസ് വൈ എസ് കസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി പി.ബി ബഷീര്‍ പുളിക്കൂര്‍ ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡന്റ്റ് അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു എസ്.ജെ.എം ജില്ലാ സാരഥികളായ ഇല്യാസ് കൊറ്റുമ്പ, അബ്ദുലതീഫ് മുസ് ലിയാര്‍, എസ് എസ് എഫ് ഡിവിഷന്‍ ഭാരവാഹികളായ തസ്ലീം കുന്നില്‍, അജ്മല്‍ ബള്ളൂര്‍, ഫാറൂഖ് ചൂരി സംബന്ധിച്ചു


SHARE THIS

Author:

0 التعليقات: