Wednesday, 22 May 2019

തുക്ബ മര്‍കസ് ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

അല്‍ കോബാര്‍ (സൗദി അറേബ്യ): തുക്ബ മര്‍കസ് കമിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. തുക്ബ മര്‍കസ് ഹാളില്‍ നടന്ന പരിപാടിയില്‍ സിദ്ധീഖ് സഖാഫി ഓമശ്ശേരി ഉല്‍ബോധനം നടത്തി.

കോയ സഖാഫി റഹിം മഹ്‌ളരി മുസ്തഫ ഫാളിലി.സിദ്ധീഖ് സഖാഫി ഓമശ്ശേരി അജ്മല്‍ ബാഖവി ജലീല്‍ മാസ്റ്റര്‍ നിസാര്‍ കിളിമാനൂര്‍ ലത്വീഫ് ഹാജി ചെറുമുക്ക് .മജീദ് മങ്കട ലത്വീഫ് ക്ലാപ്പന തുടങ്ങിയവര്‍ സംബന്ധിച്ചു   സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: