Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
വിദ്യാനഗര്‍: വിശുദ്ധ റമളാന്‍ ബദര്‍ സ്മൃതിയും  തിബ്‌യാന്‍ പ്രിസ്‌കൂള്‍ രജിസ്‌ട്രേഷന്‍ സംഗമവും   കല്ലക്കട്ട മജ്മഅ് ക്യാമ്പസില്‍ ഈ മാസം 22ന് ബുധനാഴ്ച രാവിലെ 9.3 ന് നടക്കും.  

കുഞ്ഞിളം നാവുകളില്‍ ഖുര്‍മാന്‍ മധുരം, ബദറിന്റെ സന്ദേശം എന്നീ വിഷയങ്ങളില്‍ നടക്കുന്ന ക്ലാസ്സുകള്‍ക്ക് സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ നേതൃത്വം നല്‍കും. മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. മജ്മഅ് അംഗങ്ങളും പ്രസ്ഥാന കുടുംബത്തിലെ സോണ്‍, സര്‍ക്കിള്‍, യൂണിറ്റ് പ്രവര്‍ത്തകരും സംബന്ധിക്കും.

തിബ്‌യാന്‍ പ്രി സ്‌കൂള്‍ സ്‌പോട്ട് അഡ്മിഷന് സൗകര്യമുണ്ടാകും. 


Leave A Reply