Thursday, 23 May 2019

പിണറായിക്ക് നന്ദി പറഞ്ഞ് സുധാകരന്‍

കണ്ണൂര്‍: യുഡിഎഫിന്റെ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട്‌ നന്ദിയെന്ന് കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍. ശബരിമല വിഷയത്തിലുള്ള പിണറായിയുടെ ധിക്കാര നിലപാട് യു ഡി എഫിനെ തുണച്ചു. ബി ജെ പിയുടേയും സി പി എമ്മിന്റെയും വോട്ട് തനിക്ക് കിട്ടിയെന്നും സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.




SHARE THIS

Author:

0 التعليقات: