Thursday, 23 May 2019

കാസര്‍കോട്ട് സതീശ് ചന്ദ്രന്‍ മുന്നിട്ടുനില്‍ക്കുന്നു

കാസര്‍കോട്:  കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ എല്‍ ഡി എഫിന്റെ കെ പി സതീശ് ചന്ദ്രന്‍ 247 വോട്ടിന് മുന്നില്‍. കാഞ്ഞങ്ങാട് നെഹ്‌റു കോളജിലാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 

വന്‍ സുരക്ഷാ സന്നാഹം ഏര്‍പെടുത്തിയിട്ടുണ്ട്. വിധിയറിയാന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് വലിയ രീതിയിലുള്ള ആള്‍ക്കൂട്ടം എത്തിയിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: