Thursday, 23 May 2019

കാസര്‍കോട്ട് ലീഡ് മാറിമറിയുന്നു; ഉണ്ണിത്താന്‍ 4592 വോട്ടുകള്‍ക്ക് മുന്നില്‍

കാസര്‍കോട്: കാസര്‍കോട്ട് ലീഡ് മാറിമറിയുന്നു. 4592 വോട്ടുകള്‍ക്ക് മുന്നിലാണ് ഉണ്ണിത്താനിപ്പോള്‍. കാഞ്ഞങ്ങാട് നെഹ്‌റു കോളജിലാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. വന്‍ സുരക്ഷാ സന്നാഹം ഏര്‍പെടുത്തിയിട്ടുണ്ട്. 


SHARE THIS

Author:

0 التعليقات: