Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ഈ മാസം 23ന് വിജയിക്കുന്ന സ്ഥാനാര്‍ഥിയുടെ പാര്‍ട്ടിയെ മാത്രമാകും കല്ല്യോട്ട് പ്രകടനം നടത്തുവാന്‍ അനുവദിക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ദേശീയതലത്തില്‍ വിജയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് 24 ന് പ്രകടനം നടത്താം. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഈ മാസം 23, 24 തീയതികളില്‍  144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.


Leave A Reply