Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍ഗോഡ്: മധൂര്‍ പഞ്ചയത്തിന്റെയും കാസര്‍ഗോഡ് മുന്‍സിപാലിറ്റിയുടെയും അതിര്‍ത്തി പ്രദേശമായ കേളുഗുഡെ, പഴയ ചൂരി, ബട്ടംമ്പാറ, കറന്തക്കാട്, എന്നീ പ്രദര്‍ശങ്ങളില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വളരെ സമാധാനപരമായി നിങ്ങി വരികയാണ്.. പക്ഷെ ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില അസ്വാസരങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട് പേര് ചോദിച്ച് ആക്രമിക്കുക എന്ന രീതിയില്‍ ആരംഭിച്ച് അവസാനം കൊലപാതകത്തിലേക്ക് എത്തുന്ന അവസഥയാണ് നേരത്തെ ഈ പ്രദേശത്ത് നടന്നുകൊണ്ടിരുന്നത്..
ഇതിന് ഉദാഹരണമായി ഈ മേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയുണ്ടായി റിഷാദ്, സാബിത്ത്, റിയാസ് മൗലവി, ഈ മൂന്ന് പേരും താങ്കള്‍ എന്തിനാണ് കൊല്ലപ്പെട്ടത് എന്ന് പോലും ഇവര്‍ക്കറിയില്ല..
ഇതില്‍ റിഷാദ്, സാബിത്ത്, എന്നിവരുടെ പ്രതികളെ വെറുതെ വിടുകയുണ്ടായി..
കോടതി പറഞ്ഞത് എഫ് ഐ ആറില്‍ പോലീസിന്റെ വീഴ്ച എന്നനിലയിലാണ് കോടതി കണ്ടെത്തിയത് ഇത് ക്രിമിനലായ പ്രതികള്‍ക്ക് വീണ്ടും ആക്രമങ്ങള്‍ ഉണ്ടാക്കാന്‍ പ്രചോദനമായി തിരുന്നു.. ആയതിനാല്‍ മേല്‍ പറഞ്ഞ സ്ഥലങ്ങള്‍ വളരെ ജാഗ്രത പുലര്‍ത്തേണ്ട മേഖലയാണ് ഇസ്ലാം മത വിശ്വാസികളുടെ പുണ്യമാസമായ റംസാന്‍ മാസത്തിലാണ് കുടുതലും അക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

ജെംസ് ജോര്‍ജ്ജ് കാസര്‍ഗോഡ് പോലീസ് മേധാവിയായി ചാര്‍ജ് എടുത്തതിന് ശേഷം വളരെ സാമാധാനപരമായി നിങ്ങി കൊണ്ടിരിക്കുന്ന കാസര്‍ഗോഡിന്റെ നഗരത്തെ ഇരുട്ടിന്റെ മറവില്‍ ഈ മേഖലയില്‍ വര്‍ഗ്ഗീയപരമായ പ്രസ്‌നങ്ങള്‍ സ്യഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശക്തമായ നിലയില്‍ പോലീസ് പട്രോളിങ്ങ് നടത്തണമെന്നും ഇത്തരം സംഭവങ്ങളെ ഗൗരവമായി കണ്ട് പ്രസ്‌നങ്ങളെ മുളയില്‍ തന്നെ നശിപ്പിക്കണമെന്നും ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളണമെന്ന് പോലീസ് മേധാവിയോട് ചൂരി മൊഹിയുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി ആവശ്യപ്പെട്ടു..

ജമാഅത്ത് കമ്മിറ്റിക്ക് വേണ്ടി പ്രസിണ്ടന്റ് ഗഫൂര്‍ ഹാജി സെക്രട്ടറി സുലൈമാന്‍, ഹാരിസ് ചൂരി, അബ്ബാസ് ബെഡ്, നൂറുദ്ദീന്‍ കറന്തക്കാട് എന്നിവര്‍ നിവേദക സംഘത്തോടൊപ്പമുണ്ടായിരുന്നു..

Leave A Reply