Thursday, 23 May 2019

കാസര്‍കോട്ട് ഉണ്ണിത്താന് ലീഡ് കാല്‍ ലക്ഷം കടന്നു

കാസര്‍കോട്: കാസര്‍കോട്ട് ഉണ്ണിത്താന്‍ കുതിക്കുന്നു. വോട്ടെണ്ണല്‍ 55 ശതമാനം പിന്നിട്ടപ്പോള്‍ ഉണ്ണിത്താന്റെ ലീഡ് കാല്‍ ലക്ഷം കടന്നു. 27,147 വോട്ടുകള്‍ക്കാണ് ഉണ്ണിത്താന്‍ മുന്നിട്ടു നില്‍ക്കുന്നത്..



SHARE THIS

Author:

0 التعليقات: