Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കുമ്പള: സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പൊതു പരീക്ഷയില്‍ 5,7,10,എന്നീ ക്ലാസുകളില്‍ നിന്ന്  പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത മാര്‍ക്കോടെ ജേതാക്കളായി. അഞ്ചാം തരത്തില്‍ എല്ലാവിശയങ്ങളിലും A+ നേടി ഫാത്തിമത്ത് സഫ്‌നയും ഏഴാം തരത്തില്‍ A+നേടി ഫാത്തിമത്ത് സഹ് ലയും ഉന്നത മാര്‍ക്കോടെ ജേതാക്കളായി. 

ഇതിന് പ്രാപ്തരാക്കിയ അധ്യാപകരേയും പരീക്ഷ എഴുതി വിജയം നേടിയ വിദ്യാര്‍ത്ഥികളേയും മാനേജ്‌മെന്റ് കമ്മിറ്റി അഭിനന്ദിച്ചു. 

Leave A Reply