Saturday, 25 May 2019

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് ജൂണ്‍ 10 ലേക്ക് മാറ്റി

കൊച്ചി: മഞ്ചേര്വരം തെരഞ്ഞെടുപ്പ് കേസ് ജൂണ്‍ 10 ലേക്ക് മാറ്റി. കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ഒരു കക്ഷിക്ക് നല്‍കിയ നേട്ടീസിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് പരിഗണിക്കുന്നത് വീണ്ടും നീട്ടിയത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രനാണ് തന്നെ വിജയിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് പിന്നീട് പി.ബി അബുള്‍ റസാഖ് എം.എല്‍.എ മരണപ്പെട്ടതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കുന്നതായി കാണിച്ച് സുരേന്ദ്രന്‍ തന്നെ കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തതാണ്.


SHARE THIS

Author:

0 التعليقات: