Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ നാലിന്

404

We Are Sorry, Page Not Found

Home Page
ന്യൂഡല്‍ഹി: 'സൈലന്റ് പി എം' എന്ന് വിശേഷിപ്പിച്ച് തന്നെ വിമര്‍ശിക്കാറുള്ള നരേന്ദ്ര മോദിക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മറുപടി. മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയമുള്ള പ്രധാനമന്ത്രിയായിരുന്നില്ല താന്‍ എന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. കഴിഞ്ഞ ദിവസം അമിത് ഷാക്കൊപ്പം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മോദി മിണ്ടാതിരുന്നത് വലിയ വാര്‍ത്തായാകുകയും പ്രതിപക്ഷ കക്ഷികളെല്ലാം വിമര്‍ശനം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്‍ മോഹന്‍ സിംഗിന്റെ പ്രതികരണം.

'ഞാന്‍ നിശബ്ദമായ പ്രധാനമന്ത്രിയാണെന്ന് ജനങ്ങള്‍ പറയാറുണ്ട്. അവര്‍ക്കുള്ള മറുപടി ആ പേജുകളില്‍ (ചെയ്ഞ്ചിംഗ് ഇന്ത്യ എന്ന പുസ്തകത്തില്‍) ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയക്കുന്ന പ്രധാനമന്ത്രിയായിരുന്നില്ല ഞാന്‍. ഞാന്‍ സ്ഥിരമായി മാധ്യമങ്ങളെ കാണുന്നുണ്ട്. എല്ലാ വിദേശ യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോഴും ഞാന്‍ വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ട് മന്‍മോഹന്‍ പറഞ്ഞു.


Leave A Reply