Monday, 13 May 2019

മൊഗ്രാലില്‍ റമസാന്‍ പ്രഭാഷണം ആരംഭിച്ചു

മൊഗ്രാല്‍: മൊഗ്രാല്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍  റമളാന്‍ പ്രഭാഷണത്തിന് തുടക്കമായി. 

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു.

ജമാലുദ്ദീന്‍ സഖാഫി, അബ്ദുല്ലത്വീഫ് സഖാഫി, എം മുഹമ്മദ്, ഉമര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: