Saturday, 18 May 2019

ബദര്‍ സ്മൃതിയും സമൂഹ നോമ്പുതുറയും ഞായറാഴ്ച മൊഗ്രാലില്‍

മൊഗ്രാല്‍: മൊഗ്രാല്‍ യൂനിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബദര്‍ സ്മൃതിയും സമൂഹ നോമ്പുതുറയും ഞായറാഴ്ച മൊഗ്രാല്‍ സുന്നി സെന്ററില്‍ നടക്കും. 

രാവിലെ 9.30 മുതല്‍ നടക്കുന്ന പ്രഭാഷണത്തിന് കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക നേതൃത്വം നല്‍കും. കെ.പി. അബൂബക്കര്‍, ആസിഫ് മൊഗ്രാല്‍, സിദ്ദീഖ് റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 


SHARE THIS

Author:

0 التعليقات: