Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ നാലിന്

404

We Are Sorry, Page Not Found

Home Page
പരിശുദ്ധ റമളാനിന്റെ അവസാന പത്തില്‍ മുഹിമ്മാത്ത് മെയിന്‍ ക്യാമ്പസിലുള്ള ജുമാ മസ്ജിദില്‍ വിശ്വാസികള്‍ക്ക് മുഴു സമയ ഇഅ്തികാഫിനുള്ള അവസരം ഒരുക്കുന്നു. ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് തജ് വീദ് അനുസരിച്ച് ഖുര്‍ആന്‍ പാരായണ പരിശീലനം, ഫിഖ്ഹ് ചരിത്ര പഠനങ്ങള്‍, വിര്‍ദുകള്‍, ഖത്മൂല്‍ ഖുര്‍ആന്‍ മജ്‌ലിസ് തുടങ്ങി ആത്മീയ ഉന്നമനത്തിനുള്ള വ്യത്യസ്ത പരിപാടികള്‍ നടക്കും. നോമ്പ് തുറ, മുത്താഴം, അത്താഴം സംവിധാനിച്ചിട്ടുണ്ട്. 

സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ബാസ് സഖാഫി കാവുംപുറം, അബ്ദുസ്സലാം അഹ്‌സനി പഴമള്ളൂര്‍, ഇബ്രാഹിം സഖാഫി അര്‍ളടുക്ക, ഹാഫിള് എന്‍ കെ എം മഹഌി ബെളിഞ്ച, സദസ്സുകള്‍ക്ക് നേതൃത്വം നല്‍കും.


Leave A Reply