Friday, 10 May 2019

എസ് വൈ എസ് മുള്ളേരിയ സോണ്‍ റമളാന്‍ പ്രഭാഷണത്തിന് തുടക്കമായി

മുള്ളേരിയ്യ: വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച എസ് വൈ എസ് മുള്ളേരിയ സോണ്‍ റമളാന്‍ പ്രഭാഷണത്തിന്  അഹ്ദലിയ്യ സെന്ററില്‍ തുടക്കമായി. റഫീഖ് സഅദി ദേലംപാടി റമളാന്‍ പ്രഭാഷണം നടത്തി. 

സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രാസ്ഥാനിക രംഗത്തെ പ്രമുഖരായ പണ്ഡിതന്‍മാര്‍ സംബന്ധിച്ചു. വിവിധ സര്‍ക്കിളുകളില്‍ സോണ്‍ കമ്മിറ്റിയുടെ കീഴില്‍ റമളാന്‍ പ്രഭാഷണ നടക്കും. 

SHARE THIS

Author:

0 التعليقات: